Chris Morris stars in RR's victory over Delhi Capitals | Oneindia Malayalam

2021-04-15 44

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനായി രാജസ്ഥാന്‍ റോയല്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ തുക മുടക്കിയതിനെ പരിഹസിച്ചവര്‍ ഇനി മിണ്ടില്ല. ഐപിഎല്ലില്‍ തോല്‍ക്കുമെന്നുറപ്പിച്ച കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്ഥാനു നാടകീയ ജയം സമ്മാനിച്ചിരിക്കുകയാണ് മോറിസ്.